ലോക കേരളസഭയുടെ ആഭിമുഖ്യത്തില്‍ പ്രവാസി വ്യവസായികള്‍ക്കായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. അടുത്തമാസം നാലിന് യുഎഇയിലായിരിക്കും സംഗമം. പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപക സംഗമം.