ക്യുഐബിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലാണ് പുതിയ ‘ഡയറക്ട് റെമിറ്റ് സേവനം’ ആരംഭിച്ചത്. ഡിസംബര്‍ അവസാനം വരെ ട്രാന്‍സ്ഫര്‍ ഫീസ് ഈടാക്കില്ല. ഇടപാടുകാര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ പുതിയ സേവനം ഇന്ത്യയിലെ എച്ച്ഡിഎഫ്സി ബാങ്കുമായി ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്.