സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി അറിയാനാകും. സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ്, ഏകീകൃത തൊഴില്‍ പോര്‍ട്ടല്‍ സംവിധാനം കൂടി പ്രവര്‍ത്തന സജ്ജമാകുന്നത്. സ്വദേശികള്‍ക്ക് എളുപത്തില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായകരമാകുന്നതാണ് പുതിയ പദ്ധതി.