ജനുവരി 1 മുതല്‍ മണ്ണെണ്ണയുടെ ആദ്യ 3,50,000 ലിറ്റര്‍ വില്‍പ്പന വില ലിറ്ററിന് 80 ദിര്‍ഹമായിരിക്കും. മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളില്‍ എല്ലാ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കും ഒരു ഇടപാടില്‍ പരമാവധി 50 ലിറ്റര്‍ മണ്ണെണ്ണ എന്ന പ്രകാരം പരിമിതപ്പെടുത്തിയിട്ടുണ്ട്.