ലാന്‍ഡ്മാര്‍ക്ക് ഇന്റര്സെക്ഷനെന്നും അറിയപ്പെടുന്ന ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ചാണിത്. ഇതിന്റെ വിവിധ ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കും. ബാക്കി 2020 അവസാനം വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ഗതാഗതത്തിനായി തുറന്നുനല്‍കുമെന്ന് അശ്ഗാല്‍ പ്രോജക്ട് എന്‍ജിനീയര്‍ അലി ഇബ്രാഹിം പറഞ്ഞു.