വേനലവധിക്ക് നാട്ടില്‍ പോകുന്നവര്‍ കാര്‍ മോഷണ സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ്. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള തുറസായ മേഖലകളിലും മറ്റിടങ്ങളിലും അലക്ഷ്യമായി പാര്‍ക്ക് ചെയ്യരുത്.