ഒരു ദിര്‍ഹം പോലും മുടക്കാതെ 10 ലക്ഷം ദിര്‍ഹം കൈവന്ന സന്തോഷത്തിലാണ് മലപ്പുറം വെങ്ങര സ്വദേശി അഫ്സല് ചെമ്പന്‍. . എകദേശം 1.94കോടി രൂപ സമ്മാനം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീല്‍ ഗുഡ് ഫ്ളൈ എയുഎച്ച് ക്യാംപെയിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് അഫ്സലിന് ലഭിച്ചത്.