ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം 6നു നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലാണ് 14-മത് ഗർഷോം അന്തർദേശീയ പുരസ്കാര ദാനചടങ്ങു നടക്കുന്നത്.