സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പരിഷ്കരിച്ച 50 ഒമാനി റിയാല്‍ പുറത്തിറക്കി. ഈ മാസം രണ്ടു മുതല്‍ പരിഷ്കരിച്ച നോട്ട് പ്രാബല്യത്തില്‍ വരും. എന്നാല്‍, നിലവിലെ 50 ഒമാനി റിയാല്‍ പിന്‍വലിക്കില്ല. രണ്ട് നോട്ടുകളും ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.