നിരോധിത ഉല്പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടുത്തുന്നത് കര്‍ശനമായി വിലക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇയും നിരോധിച്ച ഉല്പന്നങ്ങള്, വസ്തുക്കള്‍, പരിധിയില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. ഇതുപോലെ അനുവദിച്ചതും നിരോധിച്ചതുമായുള്ള വസ്തുക്കള്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.