ജനുവരി 1 മുതല്‍ 4 വരെയാണ് അവധി. മന്ത്രാലയങ്ങല് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡിസംബര്‍ 31ന് ശേഷം ജനുവരി അഞ്ചിനാണു പ്രവര്‍ത്തിക്കുകയെന്നു സിവില്‍ സര്‍വീസ് കമ്മിഷന് അറിയിച്ചു.