Currency

പുതുവര്‍ഷം: കുവൈത്തില്‍ 4 ദിവസം അവധി

സ്വന്തം ലേഖകന്‍Tuesday, December 24, 2019 11:32 am

കുവൈത്ത് സിറ്റി: പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ 4 ദിവസം അവധി പ്രഖ്യാപിച്ചു. ജനുവരി 1 മുതല്‍ 4 വരെയാണ് അവധി. മന്ത്രാലയങ്ങല്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡിസംബര്‍ 31ന് ശേഷം ജനുവരി അഞ്ചിനാണു പ്രവര്‍ത്തിക്കുകയെന്നു സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x