പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലന്‍ഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവര്‍ഷം പിറക്കുന്നത്.