Currency

പുതുവര്‍ഷം പിറന്നു; ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലന്‍ഡിലും

സ്വന്തം ലേഖകന്‍Thursday, December 31, 2020 7:36 pm

ന്യൂസീലന്‍ഡ്: പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലന്‍ഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവര്‍ഷം പിറക്കുന്നത്.

ന്യൂസീലന്‍ഡില്‍ വിപുലമായ കരിമരുന്ന് പ്രയോഗത്തോടെയാണ് പുതുവര്‍ഷത്തോടെ വരവേറ്റത്. കൊവിഡ് മാഹാമാരിക്കിടെയും ആകാശത്ത് വിരിഞ്ഞ പൂത്തിരി ദൃശ്യങ്ങള്‍ കാണാന്‍ ജനം തടിച്ചുകൂടിയിരുന്നു.

ക്രിസ്മസ് ഐലന്‍ഡ് എന്നറിയപ്പെടുന്നകിര്‍ത്തിമാത്തി ദ്വീപിലാണ് പുതുവര്‍ഷം അവസാനം എത്തുക. കിര്‍ത്തിമാത്തിയില്‍ 6,500 പേര്‍ മാത്രമാണ് താമസിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x