സൗദിയില്‍ കോവിഡ് വാക്സീന് എടുത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ മാസ്കില്ലാതെയും അകലം പാലിക്കാതെയും ഇറങ്ങാന്‍ ആരോഗ്യമന്ത്രാലയത്തിലെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ അനുമതി നല്കി. രോഗബാധിതരുമായി അടുത്തിടപഴകിയാലും കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.