ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ സൗജന്യനിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ചെക് ഇൻ ചെയ്യുമ്പോൾ നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് കൈവശം ഉണ്ടായിരിക്കണം.