ഓസ്ലോയിലെ സ്കാൻഡിസി സോളി ഹോട്ടലിൽ നടന്ന ചടങ്ങിൽ നോര്‍വെ നൊതോടന്‍ സിറ്റി മേയര്‍ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്ലിങര്‍, നോർവേ പാർലമെൻറ് അംഗം ഹിമാൻഷു ഗുലാത്തി എന്നിവർ ചേർന്ന് പുരസ്കാരങ്ങള്‍ സമ്മാനിച്ചു