നഴ്സറികളില്‍ പരിശോധന നടത്തിയ ശേഷമാണ് അധികൃതര്‍ അനുമതി നല്‍കിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി അറിയിച്ചു.