Currency

ഷാര്‍ജയില്‍ 74 നഴ്‌സറികള്‍ 28ന് തുറക്കും

സ്വന്തം ലേഖകന്‍Thursday, March 25, 2021 5:43 pm

ഷാര്‍ജ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എമിറേറ്റിലെ 74 പൊതു- സ്വകാര്യ നഴ്‌സറികള്‍ 28നു തുറക്കും. നഴ്‌സറികളില്‍ പരിശോധന നടത്തിയ ശേഷമാണ് അധികൃതര്‍ അനുമതി നല്‍കിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി അറിയിച്ചു.

അതേസമയം വടക്കന്‍ എമിറേറ്റുകളിലെ പല വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ പഠനം തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x