കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇക്കാര്യം കുവൈത്ത് സര്‍ക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും വി. മുരളീധരന് പറഞ്ഞു. ഇന്നാണ് കുവൈത്ത് സര്‍ക്കാരുമായുള്ള മുരളീധരന്റെ കൂടിക്കാഴ്ച.