ലൈഫ് ലൈന്‍ ആശുപത്രിയിലേക്ക് ലേബര്‍ റൂം, ഓപ്പറേഷന് തിയറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം. ലേബര്‍ റൂം, ഓപ്പറേഷന് തിയറ്ററില്‍ 5 മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ള ബിഎസ്സി നഴ്സിങ്, ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി. നോര്‍ക്ക റൂട്സ് മുഖേനയാണ് തിരഞ്ഞെടുപ്പ്.