ലാബ് ടെക്നീഷ്യന്, ഡോക്ടര്‍മാരുടെ സഹായി, ഫിസിയോ തെറാപ്പിസ്റ്റ്, നഴ്സ്, ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റുമാരുടെ സഹായി, റേഡിയോളജിസ്റ്റ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണത്തിന് ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ഈ വിഭാഗങ്ങളില്‍ നിരവധി സ്വദേശികള്‍ തൊഴില്‍രഹിതരായി ഉണ്ടെന്ന് കൗണ്‍സില്‍ വിലയിരുത്തി.