ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് വഴി ഏതെല്ലാം രാജ്യത്ത് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും യാത്രചെയ്യാന്‍ കഴിയും എന്നത് ആധാരമാക്കിയാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. ഒമാന്റെ വിസ ഫ്രീ/ വിസ ഓണ്‍ അറൈവല്‍ സ്കോര്‍ 79 ആണ്. നേരത്തേ വിസയെടുക്കാതെയും വിസയില്ലാതെയും ഒമാനി പൗരന്മാര്ക്ക് 79 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും.