ദുബായിയുടെ സര്‍ഗ്ഗാത്മകതയുടെയും അഭിലാഷത്തിന്റെയും ആഘോഷമായ പാം ഫൗണ്ടന് 14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്നു. മാത്രമല്ല നഗരത്തിലെ ഏക ബഹുവര്‍ണ്ണ ജലധാരയുമാണിത്. ഇതിന്റെ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററോളം ഉയരത്തില്‍ നില്ക്കുന്നു. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളുണ്ട്.