200 മില്ലി ലിറ്റര്‍ വലിപ്പമുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഫ്ലൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് വെള്ളം നല്‍കിയിരുന്ന പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകളും വിസ്താരയില് ഉപയോഗിച്ച് തുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി വിസ്താര സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും കുറച്ചിരുന്നു.