സര്‍ക്കാര്‍ ആശുപത്രി സംവിധാനം സ്വദേശികള്‍ക്ക് മാത്രമായി ക്ലിപ്തപ്പെടുത്തുകയും പകരം വിദേശികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദമാന്‍ കമ്പനി രൂപീകരിച്ചത്. 33,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ ജനറല്‍ മെഡിസിന്, കുട്ടികളുടെ വിഭാഗം, ഹെല്‍ത്ത് പ്രമോഷന്, രോഗപ്രതിരോധ സേവനം, ഡെന്റല്‍ തുടങ്ങി 20 വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.