ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 478 തടവുകാര്‍ക്ക് മാപ്പുനല്കി. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദാണ് തടവുകാര്‍ക്ക് മാപ്പുനല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്.