Currency

478 തടവുകാര്‍ക്ക് ഒമാനില്‍ മാപ്പുനല്‍കി

സ്വന്തം ലേഖകന്‍Tuesday, June 4, 2019 3:25 pm

മസ്‌കത്ത്: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 478 തടവുകാര്‍ക്ക് മാപ്പുനല്‍കി. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദാണ് തടവുകാര്‍ക്ക് മാപ്പുനല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്. മാപ്പു ലഭിച്ചവരില്‍ 240 പേര്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ വിദേശികളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x