ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ 202 തടവുകാര്‍ക്ക് മോചനം. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇവരില്‍ 89 പേര് പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.