അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ മന്ത്രാലയങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയുമായി 59 സേവനങ്ങള്‍ ഡിജിറ്റല്‍ വത്കരിക്കാനാണ് തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയാകും ഈ ഡിജിറ്റല്‍ വത്കരണം നടക്കുക. സ്വകാര്യമേഖലക്കും ഇതില്‍ സുപ്രധാന പങ്കുണ്ടായിരിക്കും. പബ്ലിക്, പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.