ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങള്‍ക്കും പരിചരണത്തിനും ഇനി ഹെല്പ് ലൈനില്‍ ബന്ധപ്പെടാം. ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് (ക്യുആര്‍ഐ) ആണ് പ്രഥമ പുനരധിവാസ ഹെല്പ് ലൈനിന് തുടക്കമിട്ടത്. കുട്ടികള്‍, മുതിര്‍ന്നവര്‍, വയോധികര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഹെല്പ് ലൈന്‍ സേവനം ലഭിക്കുന്നത്.