ആദ്യ ഡോസ് എടുത്തവരില്‍ ചിലര്‍ക്കു ഏതാനും ദിവസം ചെറിയ പനിയും തലവേധനയും ശരീരവേദനയും അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും പ്രശ്നങ്ങളുണ്ടാകില്ല. ഗുരുതര പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ രണ്ടാമത്തെ ഡോസ് യഥാസമയം തന്നെ എടുക്കണം. രോഗലക്ഷണം 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടി പിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന് അബുദാബി മുസഫ എല്‍എല്‍എച്ച് ആശുപത്രിയിലെ ശ്വാസകോശ രോഗവിദഗ്ധന് പറഞ്ഞു.