ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദരും ഉള്‍പ്പെടെ പതിനഞ്ചുപേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം കുവൈത്തിലെത്തി. രണ്ടാഴ്ച കുവൈത്തില്‍ തങ്ങുന്ന സംഘം കോവിഡ് പ്രതിരോധപ്രവര്‍ത്തങ്ങളില്‍ പങ്കുചേരും. വ്യാമസേനയുടെ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ചയാണ് റാപിഡ് റെസ്പോണ്‍സ് ടീം കുവൈത്തിലെത്തിയത്.