ഗാര്‍ഹികത്തൊഴിലാളി വകുപ്പില്‍ സമയത്തിന് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, തൊഴിലാളികളെ കരാറില്‍ പറഞ്ഞ സമയത്തിനകം എത്തിച്ചുനല്കാതിരിക്കുക, വിമാനത്താവളത്തില്‍ എത്തിയ തൊഴിലാളിയെ ഏറ്റുവാങ്ങുന്നതില്‍ അകാരണമായി വൈകിക്കുക, മറ്റുള്ളവര്‍ കൊണ്ടുവന്ന തൊഴിലാളികളുമായി ഇടപാട് നടത്തുക, ഗാര്‍ഹികത്തൊഴിലാളി വകുപ്പിന്റെ അംഗീകാരമില്ലാത്ത ഏജന്‍സികളുമായി കരാര്‍ ഒപ്പിടുക എന്നീ കുറ്റങ്ങള്‍ക്കാണ് ലൈസന്‍സ് മരവിപ്പിച്ചത്.