ഗാര്‍ഹിക പീഡനത്തിന് ഇരയായ കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക വാസത്തിന് അനുമതി നല്കുന്ന നിയമം (temporary resident permit) കാനഡയില്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം ഗാര്‍ഹിക പീഡനമനുഭവിക്കുന്ന വ്യക്തിയ്ക്കും അവരുടെ ആശ്രിതരായ കുട്ടികള്‍ക്കും ആറുമാസം വരെ നിയമപരമായി രാജ്യത്ത് തങ്ങാം.