ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനും അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ടിനും ഇടയിലുള്ള 600 മീറ്റര്‍ പാതയാണ് അടയ്ക്കുന്നത്. ഇരുവശങ്ങളിലെയും ഒറ്റവരിപാതകളില് മാത്രമേ ഗതാഗതം അനുവദിക്കൂ. ദോഹ സെന്‍ട്രല്‍ വികസന- സൗന്ദര്യവല്‍ക്കരണ പദ്ധതി- പാക്കേജ് രണ്ടിന്റെ ഭാഗമായി സ്ട്രീറ്റിലെ സൗന്ദര്യവല്‍ക്കരണ ജോലികള്‍ പൂര്‍ത്തിയാക്കാനാണിത്.