ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജ്വവല്ലറിക്കും പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈനായി സ്വര്‍ണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്നക്കല്ലുകളും വില്‍പ്പന നടത്തുന്നവര്‍ക്ക് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് അറിയിച്ചത്.