സൗദിയില്‍ ഇരുപത്തി നാല് മണിക്കൂറും ബാങ്കുകള്‍ക്കിടയില്‍ പണമിടപാട് സാധ്യമാക്കുന്ന സാറി പ്ലാറ്റ്ഫോം പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ പണമയക്കുന്ന അതേ നിമിഷം തന്നെ സ്വീകര്‍ത്താവിന് അക്കൗണ്ടില്‍ പണമെത്തും. ഇരുപതിനായിരം രൂപ വരെ ഇത്തരത്തില്‍ അയക്കാന്‍ ഒരു റിയാല്‍ മാത്രമാണ് പ്രത്യേക ഫീസ്.