45 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സീന് രണ്ടാം ഡോസ് സ്വീകരിക്കാന്‍ ഇനി ഓണ്‍ലൈന്‍ റജിസ്ട്രേഷന് വേണ്ട. സ്പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് വാക്സീന് നല്‍കും. രണ്ടാം ഡോസെടുക്കാനുള്ളവര്ക്ക് മുന്‍ഗണന നല്കി ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശമിറക്കി.