എക്സൈസ് നികുതിയുടെ രൂപത്തിലാണ് അധിക നികുതി ചുമത്തുക. അഞ്ഞൂറ് ബൈസ വിലയുള്ള ഊര്‍ജ പാനീയങ്ങള്‍ക്ക് ഒരു റിയാലും 1.2 റിയാല്‍ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും ശനിയാഴ്ച മുതല്‍ നല്‍കേണ്ടി വരും. ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിന്റെ ഭാഗമായാണ് സെലക്ടീവ് ടാക്സ് ഒമാനിലും ഏര്‍പ്പെടുത്തുന്നത്.