കമ്പ്യൂട്ടര്‍ ബന്ധിത ബസ് സര്‍വീസ്, ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസമാണ് കിങ് അബ്ദുല്ല സയന്‍സ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്നത്. ക്യാമറയും സെന്‍സര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബസ് പ്രവര്‍ത്തിപ്പിക്കുന്നത്. 3 ഡി പ്രിന്റഡ് ബോഡിയിലാണ് ബസിന്റെ നിര്‍മ്മാണം.