വീടുകളിലിരുന്ന് പോലും ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യുക, തയ്യല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക, വസ്ത്രങ്ങളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വിതരണം ചെയ്യുക തുടങ്ങിയവയൊക്കെ ചെയ്യുന്നതിന് യുഎഇയില്‍ ട്രേഡ് ലൈസന്‍സ് ആവശ്യമാണ്.