രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് നിരോധനം. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് 2000 റിയാല്‍ വരെ പിഴ ചുമത്തും. ഹൈപ്പര്മാര്ക്കറ്റുകളില്നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും ലഭിക്കുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്കാണ് നിരോധനം ബാധകം.