കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയത്തിന്റെതാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ ബാഗുകള്‍ വിപണിയിലെത്തിച്ച് പരിഹാരം കാണും. ഇതിന് ആവശ്യമായ നിയമ മാറ്റം കൊണ്ടുവരുന്നത് സംബന്ധിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്.