തീര്‍ഥാടകന്റെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ വിശദാംശങ്ങളും കാര്‍ഡിലുണ്ടാകും. എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ ട്രാക്ക് ചെയ്യാനും സ്മാര്‍ട്ട് കാര്‍ഡ് വഴി ട്രാക്ക് ചെയ്ത് സഹായമെത്തിക്കാനാകും. ആദ്യ ഘട്ടത്തില്‍ മിനായില്‍ മാത്രമാണ് പദ്ധതി. വിജയകരമായാല്‍ പദ്ധതി മുഴുവന്‍ ഹജ്ജ് മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കും.