സ്പോണ്‍സേര്‍ഡ് വിസകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ അവസരമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. പുതിയ സംവിധാനത്തിന് ആര്‍ഒപി വെബ്സൈറ്റ് വഴി തുടക്കം കുറിച്ചു. ജൂണ്‍19 മുതലാണ് ഈ സൗകര്യം നിലവില്‍ വന്നത്.