
മസ്കത്ത്: സ്പോണ്‍സേര്‍ഡ് വിസകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ അവസരമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. പുതിയ സംവിധാനത്തിന് ആര്‍ഒപി വെബ്സൈറ്റ് വഴി തുടക്കം കുറിച്ചു. ജൂണ്‍19 മുതലാണ് ഈ സൗകര്യം നിലവില്‍ വന്നത്. വീട്ടുജോലി, റിലേറ്റീവ്ഫാമിലി വിസ, ഇന്‍വെസ്റ്ററുടെ കീഴിലുള്ള തൊഴില്‍ വിസ തുടങ്ങയവക്ക് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.