1000ലേറെ കടകള്‍ക്ക് നോട്ടിസ് നല്‍കിയതായും മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. ജലീബിനെ എല്ലാ അര്‍ഥത്തിലും ശുദ്ധീകരിക്കുന്ന പദ്ധതി നവംബര്‍ 17നാണ് ആരംഭിച്ചത്. അനധികൃത താമസക്കാരായ 175 പേരെ പിടികൂടി. അവരില്‍ 76പേരെ നാടുകടത്തി. വഴിവാണിഭത്തിന് 172 പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.