ജയ്ജോ ജോസഫ് ബാംഗ്ലൂർ നോർത്ത് സർവകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ജയ്ജോ