മൂന്ന് മാസത്തെ ജപ്തി കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ എടുക്കാമെന്ന് ഗതാഗത വകുപ്പ്. ഇതിനായി 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.